ബലിതര്‍പ്പണം: ശിവഗിരിയില്‍ ആയിരങ്ങള്‍ എത്തിച്ചേരും
ശിവഗിരിയിൽ ശ്രീനാരായണ ദിവ്യ സത്‌സംഗവും ആത്മോപദേശ ശതക പഠനവും നടന്നു
ശ്രീനാരായണ ഗുരുദേവ സന്ദേശം ഉദയ സൂര്യൻ്റെ നാട്ടിലും.
ബഹുമാനപ്പെട്ട കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം ജോൺ ശിവഗിരി മഠം സന്ദർശിച്ച വേളയിൽ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ മുഖപത്രമായ ശിവഗിരി മാസിക മന്ത്രിക്ക് കൈമാറുന്നു.
172-ാമത് ഗുരുദേവജയന്തി സമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
ബഹുമാനപ്പെട്ട കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ ശിവഗിരി മഠം സന്ദർശിച്ച വേളയിൽ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ മുഖപത്രമായ ശിവഗിരി മാസിക മന്ത്രിക്ക് കൈമാറുന്നു.
മന്ത്രി ശ്രീ അനൂപ് ജേക്കബ് ശിവഗിരി മഠം സന്ദർശിച്ചു.
ശിവഗിരി മഠത്തിൻ്റെ ശാഖാ മഠമായ മുഹമ്മ വിശ്വഗാജി മഠത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവം
ശ്രീനാരായണ ദിവ്യസത്സംഗത്തിന് തുടക്കമായി
ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് തിരുജയന്തി ആഘോഷം : ശിവഗിരിയിൽ കമ്മിറ്റി രൂപീകരിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമിയുടെ സമാധി ദിനം ( ജൂലൈ 7 ) ശിവഗിരി മഠത്തിൽ ആചരിച്ചു.
ജൂലൈ 5 ചതയ ദിനത്തിൽ യുകെയിലെ ശിവഗിരി ആശ്രമത്തിൽ നടന്ന ഗുരുകൃപ സംഘത്തിൽ വച്ച് ശിവഗിരി മഠത്തിന്റെ മുഖപത്രം മായ ശിവഗിരി മാസിക മാസികയുടെ യു കെ യിലെ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രസിഡണ്ട് ശ്രീ ബൈജു പാലക്കൽ ശ്രീ കെ ജി ബാബുരാജന് കൈമാറുന്നു. സ്വാമി വീരേശ്വരാനന്ദ, ശിവഗിരി ആശ്രമം സെക്രട്ടറി ശ്രീ ഗണേഷ് ശിവൻ, ഗുരുമിത്ര കൺവീനർ ശ്രീമതി ബിജിമോൾ അജിമോൻ. വൈസ് പ്രസിഡന്റ് ശ്രീ സജീഷ് ദാമോദരൻ എന്നിവർ സമീപം.
ചതയം ദിനത്തിൽ ശിവഗിരിയിൽ വൻ ഭക്തജനത്തിരക്ക്
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ ബി. കെ. ഹരിപ്രസാദ് ശിവഗിരി സന്ദർശിച്ച വേളയിൽ ശിവഗിരി മാസിക അദ്ദേഹത്തിന് കൈമാറി മാസികയുടെ പ്രവർത്തനങ്ങളും ശ്രീനാരായണ ദർശനത്തിന്റെ പ്രചാരണ ദൗത്യവും പരിചയപ്പെടുത്താൻ അവസരം ലഭിച്ചു. ശ്രീനാരായണ ഗുരുദേവന്റെ മാനവിക സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്ന ശിവഗിരി മാസികയുടെ പ്രവർത്തനങ്ങളെ പ്രമുഖർ അഭിനന്ദിക്കുകയും മാസികയുടെ തുടർയാത്രയ്ക്ക് ആശംസകൾ നേരുകയും ചെയ്തു.
ബ്രഹ്മശ്രീ ശാശ്വതീകാനന്ദ സ്വാമികളുടെ 25-ാം മത് സമാധി ദിനം ആചരിച്ചു