ശ്രീനാരായണ വിശ്വ വിദ്യാലയ ട്രസ്റ്റ് വക ഒരു ഏക്കർ ഭൂമി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന് നൽകി.
ശ്രീനാരായണ വിശ്വവിദ്യാലയ ട്രസ്റ്റ് പ്രസിഡൻറ് പി കെ രാഘവൻ, ശ്രീമത് ഗുരു പ്രകാശം സ്വാമികൾ, ബിജു പുതുപ്പള്ളി എന്നിവർ ഭൂമിയുടെ രജിസ്ട്രേഷൻ രേഖകൾ ധർമ്മസംഘം ജനറൽ സെക്രട്ടറി ശ്രീമത് ശുഭാംഗാനന്ദ സ്വാമികൾക്ക് കൈമാറുന്നു. ശ്രീമത് ബോധിതീർത്ഥ സ്വാമികൾ, ശ്രീമത് യോഗാനന്ദ സ്വാമികൾ, ശ്രീമത് ശങ്കരാനന്ദ സ്വാമികൾ എന്നിവർ സമീപം