93 -ാമതു ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് കുടുംബജീവിതം ശ്രീ നാരായണ ധർമ്മത്തിൽ എന്ന വിഷയത്തെ ആസ്പദമായി നടന്ന സമ്മേളനം കുന്നും പാറ ക്ഷേത്രത്തിൻ്റെയും മഠത്തിൻ്റെയും സെക്രട്ടറി സ്വാമി ബോധിതീർത്ഥ ഉദ്ഘാടനം നിർവ്വഹിക്കുന്നു. സുമേഷ് കൃഷ്ണൻ, ശ്രീനാരായണ ധർമ്മസംഘംട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി, കേരള സർവ്വകലാശാല അന്താരാഷ്ട്ര ശ്രീ നാരായണ കേന്ദ്രം ഡയറക്ടർ പ്രൊഫ.എം.എ. സിദ്ധിഖ്, ആർ. സലിംകുമാർ, ഭദ്രൻ പാറയ്ക്കൽ, ശാന്തൻ, ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ സമീപം.