ജൂണ്‍ 5 നു ശിവഗിരി മഠം സന്ദര്‍ശിച്ച വിക്ടോറിയന്‍ ഗവണ്മെന്റ് (ആസ്ട്രേലിയ) വിപ്പ് ലീ ടാര്ലമിസ് എം.പി, ഡെപ്യൂട്ടി വിപ്പ് ബലിന്‍ഡ വില്‍സണ്‍ എം.പി, ജൂലിയാന അഡിസന്‍ എം.പി, എന്നിവര്‍ ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയും, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും, സ്വാമി സൂക്ഷ്മാനന്ദയുമായി കൂടിക്കാഴ്ച നടത്തുന്നു.