63-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് - ത്രിദിന വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടന്ന ഗുരുധർമ്മ പ്രചരണസഭ സംഘടനാ നേതൃസംഗമം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഇ.എം. സോമനാഥൻ,അഡ്വ. അമ്പിളി ഹാരിസ് , പുത്തൂർശോഭനൻ,കുറിച്ചി സദൻ, അഡ്വ.വി.കെ.മുഹമ്മദ്, സത്യൻ പന്തത്തല,ആറ്റിങ്ങൽ കൃഷ്ണൻകുട്ടി ,സ്വാമി അസംഗാനന്ദഗിരി, ചന്ദ്രൻ പുളിങ്കുന്ന് ,കെ.ടി. സുകുമാരൻ തുടങ്ങിയവർ സമീപം