

ശിവഗിരി : തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടന മഹോത്സവത്തിന്‍റെ മുന്നോടിയായി തിങ്കളാഴ്ച (24-10-2022) മൂന്ന് മണിയ്ക്ക് ശിവഗിരി മഠത്തില്‍ കൂടാനിരുന്ന തീര്‍ത്ഥാടന കമ്മിറ്റി രൂപീകരണ യോഗം മറ്റൊരവസരത്തിലേയ്ക്ക് മാറ്റി വച്ചതായി തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി അറിയിച്ചു. അടുത്ത യോഗം ചേരുന്ന തീയതി പിന്നാലെ അറിയിക്കുന്നതാണ്.