Sivagiri
ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.

ശിവഗിരിമഠത്തിന്റെ ശാഖസ്ഥാപനമായ തിരുപ്രകുണ്ട്രം ആശ്രമത്തിൽ ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി- ശിവഗിരി തീർത്ഥാടനനവതി ആഘോഷവും, 92-മത് ശാന്തലിംഗ സ്വാമികളുടെ സമാധി ദിനാചരണവും, യതിപൂജയും ഒക്ടോബർ 19ന്. ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി- ശിവഗിരി തീർത്ഥാടനനവതി ആഘോഷവും, യതിപൂജയും, ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.