ശിവഗിരി: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഹാസമാധിയിലും വിവിധ വര്‍ണ്ണ വൈദ്യുതി ദീപാലങ്കാരങ്ങള്‍ ആഘോഷ കമ്മിറ്റി സെക്രട്ടറി വിശാലാനന്ദസ്വാമികളും, ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികളും സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. ദീപാലങ്കാരത്തിന്‍റെ ചുമതല നിര്‍