Sivagiri
സന്ദർശനം തിരിച്ചറിയല്‍ കാര്‍ഡും ആധാറും   ലിങ്കു ചെയ്യുന്നതിന്‍റെ ഭാഗമായി

ശിവഗിരി : കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തികളുടെ ആധാറും  തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയല്‍ കാര്‍ഡും ആധാറും   ലിങ്കു ചെയ്യുന്നതിന്‍റെ ഭാഗമായി ശിവഗിരി മഠത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കൊപ്പം. ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡംഗവും ഗുരുധര്‍മ്മ പ്രചരണ സഭാസെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ്, ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ദേശികാനന്ദയതി എന്നിവര്‍ സമീപം.