Sivagiri

ശ്രീനാരായണ ഗുരുദേവനെ ഉന്നത ശാസ്ത്ര വിദ്യ അഭ്യസിപ്പിച്ച കുമ്മംപള്ളി രാമൻപിള്ള ആശാന്റെ 182-ാമത് തിരുജയന്തി തൃപ്പാദ ഗുരുകുലം ചേവണ്ണൂർ കളരിയിൽ ആഘോഷിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമികൾ അദ്ധ്യക്ഷത വഹിച്ചയോഗം ബഹു. എക്സൈസ് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.എം ലിജു ഉദ്ഘാടനം നിർവഹിച്ചു.