ശ്രീനാരായണ ഗുരുദേവന്‍റെ 168-ാമത് ജയന്തി ആഘോഷ പരിപാടിയ്ക്ക് രൂപം നൽകുന്നതിനായി ഉച്ചയ്ക്ക് 2:30 ന് ആലോചനാ യോഗം നടന്നു. ട്രഷറര്‍ സ്വാമി ശാരദാനന്ദ, ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഗുരുധര്‍മ്മപ്രചരണ സഭാസെക്രട്ടറി സ്വാമി ഗുരുപ്രസാദ് ,സ്വാമി അസംഗാനന്ദ ഗിരി,ശിവഗിരി മഠത്തിലെ മറ്റ് സന