ശ്രീനാരായണ ദിവ്യസത്സംഗവും ഗുരുപൂജയും നടന്നു. ശിവഗിരി :- ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ മാസം തോറും നടക്കുന്ന ദിവ്യസത്സംഗവും പ്രഭാഷണ പരമ്പരയും ഗുരു പുജയും നമാമി സത്യവ്രത ശതാബ്ധി സ്മാരക ഹാളിൽ നടന്നു. ബ്രഹ്മശ്രീ. ഡോ. സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരു ധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി ശ്രീമദ്. അസംഗാനന്ദഗിരി സ്വാമികൾ ക്ലാസ്സുകൾ നയിച്ചു.