ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര പിന്തുണ ഉറപ്പാക്കും: രാജീവ് ചന്ദ്രശേഖർ
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് സ്വാമി ഋതംഭരാനന്ദ, ജനറൽ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരെ ശിവഗിരിയിൽ സന്ദർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും. പുതിയ ഭാരവാഹികളെ പൊന്നാടയണിയിച്ചു.