Sivagiri

വർക്കല ശിവഗിരി ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂളിലേക്കും, ഹയർ സെക്കൻഡറി സ്കൂളിലേക്കുമുള്ള 2026-ലെ പ്രവേശനോത്സവം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ സ്വാമി വിശാലാനന്ദ സമീപം. വർക്കല മുനിസിപ്പൽ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ, വർക്കല മുനിസിപ്പൽ വാർഡ് കൗൺസിലർ രാഖി ആർ., സ്കൂൾ പ്രിൻസിപ്പൽ ബിനിദാസ്, വൈസ് പ്രിൻസിപ്പൽ മായാദേവി, പി.ടി.എ. പ്രസിഡന്റ് ശ്യാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.