2026-27 അധ്യയന വർഷത്തേക്കുള്ള സ്കൂൾ കിറ്റുകളുടെ വിതരണം ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. ട്രഷറർ ശാരദാനന്ദ സ്വാമികൾ, വിരജാനന്ദ സ്വാമികൾ എന്നിവർ സമീപം.