ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ പ്രസിഡന്‍റും കുറിച്ചി അദ്വൈതവിദ്യാശ്രമത്തിന്‍റേയും ആശ്രമം സ്കൂളുകളുടേയും സ്ഥാപകനുമായിരുന്ന ഗുരുദേവന്‍റെ സംന്യസ്ത ശിഷ്യന്‍ ദിവ്യശ്രീ ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികളുടെ 61-ാമത് സമാധി ദിനത്തില്‍ സ്വാമിയുടെ സമാധി പീഠത്തില്‍ മഠത്തിലെ സംന്യാസി ശ