ശിവഗിരിയിൽ ഗുരുസ്പർശം അവധിക്കാല പഠന ക്യാമ്പ് ആരംഭിച്ചു.
ശിവഗിരിയിൽ കുട്ടികൾക്കായുള്ള അവധിക്കാല പഠനക്യാമ്പിന് ആരംഭംകുറിച്ചു. ഒരാഴ്ച കാലം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ് ഔപചാരികമായ ഉദ്ഘാടനം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം നിർവഹിച്ചു . ഗുരുധർമ