ശിവഗിരിയിൽ ശ്രീനാരായണ ദാർശനിക പഠന ശിബിരത്തിന് തുടക്കമായി.
ശിവഗിരി: ഗുരുധർമ്മപ്രചരണ സഭയുടെ നേതൃത്വത്തിൽ ഗുരുധർമ്മപ്രചാരകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ശിവഗിരിയിൽ സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന ശ്രീനാരായണ ദാർശനിക പഠനശിബിരത്തിന് തുടക്കമായി. ഏപ്രിൽ ഒന്നിന് രാവിലെ 10 ന് ശിവഗിരി ഗുരുധർമ