ശിവഗിരിയിൽ വിജ്ഞാനോത്സവം : ഒരുക്കങ്ങളായി
ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ ശ്രീ ശാരദാദേവി പ്രതിഷ്ഠ നിർവഹിച്ചതിന്റെ 114 മത് വാർഷികത്തോടനുബന്ധിച്ച് വിജ്ഞാനോത്സവമായ ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ നടക്കും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നെത്തുന്നവർക്