ശിവഗിരി : മാനസികവും ആത്മീയവുമായ സംതൃപ്തിയ്ക്കും രോഗത്തെ അകറ്റാനുള്ള മാര്‍ഗ്ഗമായും യോഗ പരിശീലനം ഉപകരിക്കുമെന്ന് സി.ബി.ഐ. സ്പെഷ്യല്‍ ജഡ്ജി കെ. സനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. അന്തര്‍ദേശീയ യോഗാദിനാചരണത്തിന്‍റെ ഭാഗമായി ശിവഗിരി മഠത്തില്‍ സംഘടിപ്പിച്ച യോഗദിന പരിപാടി