ശിവഗിരി: ആലുവയിൽ നടന്ന സർവ്വമതസമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മോസ്കോയിൽ നടന്ന ലോകമതപാർലമെന്‍റ് ശിവഗിരിമഠം നടത്തിപ്പോരുന്ന ഗുരുധർമ്മപ്രചരണത്തിന്‍റെ ഭാഗമാണെന്നും ആത്മീയ അടിത്തറ ഇല്ലാത്തതുകൊണ്ടാണ് സോവിയറ്റ് യൂണിയൻ തകർച്ചയിലേക്ക് പോയതെന്നും ശ്രീനാരായണധർമ്മസംഘം ട്ര