ശിവഗിരി തീർത്ഥാടനവിജയത്തിനായി പ്രവർത്തിച്ച പത്ര-ദൃശ്യമാധ്യമ പ്രവർത്തകരെ ശിവഗിരിമഠം ആദരിച്ചു.
ശിവഗിരി തീർത്ഥാടനവിജയത്തിനായി പ്രവർത്തിച്ച പത്ര-ദൃശ്യമാധ്യമ പ്രവർത്തകരെ ശിവഗിരിമഠം ആദരിച്ചു.
ചടങ്ങിൽ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ധർമ്മസംഘം ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, മീഡിയ കമ്മറ്റി ചെയർമാൻ എം ജയരാജു തുടങ്ങിയവർ പങ്കെടുത്തു...