ശ്രീനാരായണധർമ്മസംഘം രജിസ്ട്രേഷൻ ദിനത്തോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവന്റെ ആദ്യകാല ശിഷ്യർക്ക് പ്രണാമമർപ്പിച്ച് ശിവഗിരിയിലെ സമാധി പീഠങ്ങളിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പ്രാർത്ഥന. സ്വാമി അംബികാനന്ദ, സ്വാമി ധർമ്മാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ശാരദാനന്ദ എന്നിവരും ബ്രഹ്മചാരികൾക്കും അന്തേവാസികളും ഭക്തജനങ്ങളും പങ്കെടുത്തു .