ശ്രീനാരായണ ധർമ്മസംഘം രജിസ്ട്രേഷൻ ദിനാചരണത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷ പ്രസംഗം നടത്തയപ്പോൾ. സ്വാമി ഗുരുകൃപാനന്ദ , സ്വാമി ഗുരുപ്രഭാനന്ദ , സ്വാമി അമ്പികാനന്ദ, സ്വാമി ധർമ്മാനന്ദ , സ്വാമി ഗുരുപ്രസാദ്, സ്വാമി ശാരദാനന്ദ, സ്വാമി ചൈത്യനാനന്ദ , സ്വാമി സുകൃതാനന്ദ എന്നിവർ സമീപം.