93 -ാമതു ശിവഗിരി തീർത്ഥാടന നഗറിൽ ഉയർത്തുന്നതിനുള്ള ധർമ്മപതാകഗുരുദേവൻ തീർത്ഥാടനാനുമതി നൽകിയ നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്നും കോട്ടയം SNDP യൂണിയൻ്റെ നേതൃത്വത്തിൽ മഹാസമാധി സന്നിധിയിൽ എത്തിച്ചപ്പോൾ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയ്ക്ക് കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമ