ശിവഗിരി തീർത്ഥാടനകാല പ്രഭാഷണ പരമ്പരയിൽ ഗുരുദേവകഥാമൃതം ആചാര്യ സ്മൃതിക്ക് തുടക്കം കുറിച്ചുകൊണ്ട് സ്വാമിനി മാതാ നാരായണ ചൈതന്യമയി ദീപം തെളിച്ചപ്പോൾ. ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി, മഠം പി.ആർ.ഒ ഇ. എം. സോമനാഥൻ, മഠം മീഡിയ കമ്മിറ്റി ചെയർമാൻ ഡോ. എം. ജയരാജു, സ്റ്റാൾ കമ്മിറ്റി ചെയർമാൻ അനിൽകുമാർ എന്നിവർ സമീപം.