Sivagiri

ശിവഗിരി : 93 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദയും ദീപം തെളിച്ച് കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

പ്രഗതി നാട്യകല-ഗുരു ലതാ മുരള

& പാർട്ടി, സരയു , വൈഗ (തുമ്പമൺ,താഴം,പത്തനംതിട്ട) , ആഞ്ജനേയ ഡാൻസ് അക്കാദമി അയിരൂർ എന്നിവരുടെ ക്ലാസിക്കൽ ഡാൻസും SNDP യോഗം1773 ,പുളിക്കുന്ന് കോട്ടയത്തിൻ്റെ മ്യൂസിക് & ഡാൻസും നടക്കും.