ശിവഗിരി: തീര്‍ത്ഥാടനകാലത്തിന് സമാരംഭം കുറിച്ച ഇന്ന് മുതല്‍ ശിവഗിരിയിലേക്ക് ഗുരുപൂജ പ്രസാദം അന്നദാനത്തിനുള്ള കാര്‍ഷിക വിളകളും പലവ്യഞ്ജനങ്ങളും എത്തിച്ചു തുടങ്ങി..ആദ്യ ഉത്പന്നങ്ങളുമായി ശ്രീനാരായണ സംസ്കാരിക സമിതി പ്രവര്‍ത്തകര്‍ രാവിലെ തന്നെ സമാധിമണ്ഡപത്തില്‍ എത്തിച്ചേര്‍ന്നു. ഉപദേശക