ശിവഗിരി: തീര്‍ത്ഥാടനങ്ങളെല്ലാം ആത്മീയ ലക്ഷ്യം കൈവരിക്കുന്ന വിധത്തിലേക്ക് ജനതയെ നയിക്കുമ്പോള്‍ ശിവഗിരി തീര്‍ത്ഥാടനം ആത്മീയതയിലും ഭൗതികതയിലും മനുഷ്യന്‍റെ പുരോഗതിയാണു ലക്ഷ്യമാക്കുന്നതെന്നു ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. 93 -ാമതു ശിവഗ