ശിവഗിരി മഠത്തിന്‍റെയും കഥാപ്രസംഗ പരിപോഷണ സമിതിയുടെയും ആഭിമുഖ്യത്തില്‍ കഥാപ്രസംഗ ശതാബ്ദിയുടെ ഡിസംബര്‍ മാസ പരിപാടി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. സ്വാമി ശിവനാരായണ തീര്‍ത്ഥ അദ്ധ്യക്ഷത വഹിച്ചു. തേവര്‍തോട്ടം സുകുമാരന്‍ അനുസ്മരണം കാഥിക