Sivagiri

93 ാമത് ശിവഗിരി തീർത്ഥാടന നടത്തിപ്പിന് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ സംഭാവനയായി സമർപ്പിക്കുന്ന 10 ലക്ഷം രൂപയുടെ ചെക്ക് ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമത് ശുഭാംഗാനന്ദ സ്വാമികൾ സ്വീകരിക്കുന്നു