Sivagiri

93 മത് ശിവഗിരി തീർത്ഥാടന മഹാമഹത്തോടെ അനുബന്ധിച്ച് 26,27,28 തീയതികളിൽ തീർത്ഥാടന കമ്മറ്റിയുടെയും ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശിവഗിരിയിൽ രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് 1 വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്. മാനവികതയുടെ സന്ദേശം വിളിച്ചോതുന്ന ഈ മഹത്തായ കർമ

മത്തിൽ എല്ലാ ഗുരുഭക്തരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

വിവരങ്ങൾക്ക് : 8891507920, 9037727094, 8281971877, 9074316042