Sivagiri

ശിവഗിരി തീർത്ഥാടനം 2025 – മഹാപ്രശ്നോത്തരി (ക്വിസ് മത്സരം)

ധന്യാത്മൻ,

93-ാമത് ശിവഗിരി തീർത്ഥാടന ആഘോഷങ്ങളുടെ ഭാഗമായി, ശ്രീനാരായണഗുരുദേവന്റെ ചരിത്രം, ദർശനം, സന്യസ്ഥ-ഗൃഹസ്ഥ ശിഷ്യന്മാർ, ഗുരുദേവ പ്രസ്ഥാനങ്ങൾ, ഗുരുദേവസന്ദേശങ്ങൾ ഇവയെക്കുറിച്ച് അവബോധം വളർത്തുന്നതിന്റെ ഭാഗമായി മഹാപ്രശ്നോത്തരി (ക

വിസ് മത്സരം) സംഘടിപ്പിക്കുന്നു.

രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു !!!

വിശദവിവരങ്ങൾക്കും, രജിസ്ട്രേഷൻ ഫോമിനുമായി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക

????

https://forms.gle/8JdRfQEDmh37q84Y8