ശിവഗിരി മഠത്തിന്റേയും ഗുരുധർമ്മപ്രചരണ സഭയുടേയും നേതൃത്വത്തിൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും നടത്തിവരുന്ന ശ്രീനാരായണ ദിവ്യസത്സംഗം ശിവഗിരി ദൈവദശക രചനാ ശതാബ്ദി സ്മാരക ഹാളിൽ നടന്നു. ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സത്സംഗം ഉദ്ഘാടനം ചെയ്തു.
ഗുരുധർമ്മപ്രചരണ