Sivagiri

രാജ്ഭവനിലെ അതിഥി മുറിയിൽ ശ്രീനാരായണ ഗുരുദേവൻ്റെ ചിത്രവും വെങ്കലപ്രതിമയും സ്ഥാപിച്ചത് സ്വാമിമാരെ ഗവർണർ ആർ. വി. ആർലേക്കർ കാട്ടിക്കൊടുത്തു. അതിഥി മുറിയിൽ പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ഗുരുദേവന്റെ ചിത്രമാണ്.

ഗവർണർ അതിഥികളുമായി സംസാരിക്കുമ്പോൾ അഭിമുഖമായി ഉള്ളത് ഗുരുവിന്റെ വെങ്കല പ്രതി

യും. ചിത്രത്തിനും പ്രതിമയ്ക്കും മുന്നിൽ നിന്ന് ഗവർണർ ക്കൊപ്പം ചിത്രമെടുത്താണ് സ്വാമിമാർ മടങ്ങിയത്. ഇത് എല്ലാവരും അറിയേണ്ട വലിയ കാര്യമാണെന്നും ശിവഗിരി മാസികയിൽ ചിത്രം പ്രസിദ്ധീകരിക്കുമെന്നും സ്വാമി സച്ചിദാനന്ദ ഗവർണറോട് പറഞ്ഞു