93-ാമത് ശിവഗിരി തീര്‍ത്ഥാടനം : മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരി, ഡോ. എ.വി. അനൂപ് ചെയര്‍മാന്‍

ശിവഗിരി : 93-ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിളായി മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, പ്രതിപക്ഷ നേതാ
വ് വി.ഡി. സതീശന്‍, അടൂര്‍ പ്രകാശ് എം.പി, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എം. എ. യൂസഫ് അലി, സ്വാമി വിശുദ്ധാനന്ദ , സ്വാമി സൂക്ഷ്മാനന്ദ, കെ.ജി. ബാബുരാജ് (ബഹറിന്‍), ഗോകുലം ഗോപാലന്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, മുരള്യ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. മുരളീധരന്‍ , ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖരന്‍ എന്നിവരും ചെയര്‍മാനായി മെഡിമിക്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എ.വി. അനൂപ്, വര്‍ക്കിംഗ് ചെയര്‍മാനായി ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ മുംബൈ, ജോയിന്‍റ് സെക്രട്ടറിമാരായി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവരേയും തിരഞ്ഞെടുത്തു.