Sivagiri

ശിവഗിരിയിൽ നടന്ന ശ്രീനാരായണ ദിവ്യ സത്സംഗം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി ഉദ്ഘാടനം ചെയ്യുന്നു. ഗുരുധർമ്മപ്രചരണ സഭ സെകട്ടറി സ്വാമി അസംഗാനന്ദഗിരി,
സ്വാമി ദേവാത്മാനന്ദ, സ്വാമി അംബികാനന്ദ,സഭ രജിസ്ട്രാർ കെ.റ്റി.സുകുമാരൻ, ജോയിന്റ് രജിസ്ട്രാ ർപുത്തൂർ ശോഭനൻ, കോ - ഓർഡിനേറ്റർ ചന്ദ

രൻ പുളിക്കുന്ന്, എക്സിക്യൂട്ടീവ് അംഗം ആറ്റിങ്ങൽ കൃഷ്ണൻ കുട്ടി, മാതൃസഭ പ്രസിഡന്റ് Dr. അനിതാ ശങ്കർ, യുവജന സഭ ചെയർമാൻ രാജേഷ് സഹദേവൻ, സുനിലീ തുടങ്ങിയവർ സമീപം.