93-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്‍റെ നടത്തിപ്പിനായി ശിവഗിരി മഠത്തില്‍ ചേര്‍ന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും വിവിധ സംഘടനാ പ്രവര്‍ത്തകരുടെയും സംയുക്ത സമ്മേളനം 501അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. ഡിസംബര്‍ 15 മുതല്‍ തീര്‍ത്ഥാടനക്കാലമായിരിക്കും. കമ്മറ്റി രൂപീകരണ സമ്മേളനത്തില്‍ ശ്രീന