ഭക്തിനിര്‍ഭര അന്തരീക്ഷത്തില്‍ ശിവഗിരിയില്‍ ജപയജ്ഞം
ശിവഗിരി : ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശിവഗിരി വൈദിക മഠത്തിനു മുന്നില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ഭക്തരെത്തി 'ഓം നമോ നാരായണായ' മന്ത്രം ഉരുവിട്ടുകൊണ്ടുള്ള ജപയജ്ഞം തുടരുന്നു. ഗുരുദേവന്‍ ജീവിത സായാഹ്നത്തില്‍ വിശ്രമി