

ഓസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ വച്ച് 2025 ഒക്ടോബർ 14ന് ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സർവ്വമത സമ്മേളന ശതാബ്ദി സമ്മേളനത്തിന്റെ ഔദ്യോഗിക പോസ്റ്റർ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഡോക്ടർ ശശി തരൂർ എംപിക്ക് നൽകി പ്രകാശിപ്പിക്കുന്നു.