Sivagiri
.

ശിവഗിരി : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിൽ നിന്നും വെൽഫെയർ സൊസൈറ്റി ഫോർ ദ ബ്ലൈന്റിനു കൈമാറിയ ഓണക്കിറ്റുകൾ സ്വാമി ശങ്കരാനന്ദയിൽ നിന്നും സൊസൈറ്റി പ്രസിഡൻ്റ് എം.രവികുമാർ സ്വീകരിച്ചു.