ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ സംന്യാസി ശ്രേഷ്ഠരുടെ ആരോഗ്യപരിപാലനം ഉറപ്പുവരുത്തുന്നതിനായി ICICI ജനറൽ ഇൻഷുറൻസു കമ്പനിയുമായി ചേർന്ന് ആവിഷ്കരിച്ച പദ്ധതിയുടെ ഒറ്റത്തവണപ്രീമിയം ICICI ബാങ്കിന്റെ വർക്കല ശാഖ മാനേജർ ശ്രീ കിരൺകുമാർ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികളിൽ