Sivagiri
.

ഭഗവാൻ ശ്രീനാരായണ ഗുരുദേവന്‍റെ 171-ാമത് തിരുജയന്തി മഹോത്സവത്തിലേക്ക് മുൻകൊല്ലങ്ങളിലെപ്പോലെ ന്യൂരാജസ്ഥാൻ മാർബിൾസ് MD ശ്രീ വിഷ്ണുഭക്തൻ നൽകിയ ആദ്യസംഭാവന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ സ്വീകരിക്കുന്നു. ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ, ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ, ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ, ഘോഷയത്ര കമ്മിറ്റി ചെയർമാൻ ശ്രി.അരുൺ കുമാർ എന്നിവർ സമീപം.