Sivagiri
.

ശിവഗിരിയിൽ എല്ലാ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും നടന്നുവരുന്ന ശ്രീനാരായണ ദിവ്യസത്സംഗത്തിന്റെ ഭാഗമായി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികളുടെ നേതൃത്വത്തിൽ ശാരദാമഠത്തിൽ പുലർച്ചെ നടന്ന ശാന്തിഹവനം