ശിവഗിരി : ജീവിതത്തെ നേരാംവണ്ണം നയിക്കുവാൻ ഗുരുക്കന്മാരുടെ മാർഗം വഴികാട്ടുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി വിശാലാനന്ദ അഭിപ്രായപ്പെട്ടു. ഗുരുധർമ്മപ്രചരണ സഭയുടെയും മാതൃസഭയുടെയും നേതൃത്വത്തിൽ ശിവഗിരിയിൽ നടക്കുന്ന ശ്രീനാരായണഗുരു ദിവ്യസത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന