ഗാന്ധി - ഗുരുദേവൻ സമാഗമ ശതാബ്ദി : കൊല്ലം അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ശിവഗിരി മഠം സന്ദർശിച്ചു
ശിവഗിരി : ശ്രീനാരായണ ഗുരുദേവനെയും ഗുരുദർശനത്തെയും ശിവഗിരി മഠത്തെക്കുറിച്ചും ഏറെ അറിയുന്നതിനായി വിദ്യാർത്ഥികൾ അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമൊപ്പം കൊല്ലത