Sivagiri
.

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ 171-മത് ജയന്തി ആഘോഷം ശിവഗിരി മഠത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്നതിനുള്ള ആലോചനയും കമ്മറ്റി രൂപീകരണവും  (05-07-2025) 3 ന് ശിവഗിരി മഠത്തില്‍ ചേരും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ഭക്തജനങ്ങളും സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.