Sivagiri
.

ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കൺവെൻഷൻ സെന്ററിലെ പ്രധാന ഓഡിറ്റോറിയം നിർമ്മിതിക്കുള്ള കരാർപത്രം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികളിൽ നിന്നും M/s Saps Constructions-ന് വേണ്ടി ശ്രീ. ബി. ബൈജു ഏറ്റുവാങ്ങുന്നു. പ്രോജക്ട് എൻജിനീയർ അനിൽ. എസ് സമീപം