സ്വാമി അസംഗാനന്ദഗിരി ഗുരുദേവ ജയന്തി ആഘോഷ കമ്മറ്റി സെക്രട്ടറി
സ്വാമി അസംഗാനന്ദഗിരി ഗുരുദേവ ജയന്തി ആഘോഷ കമ്മറ്റി സെക്രട്ടറി
.
ശിവഗിരി : ശ്രീനാരായണഗുരുദേവന്‍റെ 171- ാമത് ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറിയായി ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് നിയോഗിച്ചു.