Sivagiri
ജാർഖണ്ഡിലെ റവന്യൂ സെക്രട്ടറി ചന്ദ്രശേഖർ IAS, ശംഭു കുമാർ സിംഗ് IAS എന്നിവർ ശിവഗിരി മഠം സന്ദർശിച്ചപ്പോൾ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വീകരിക്കുന്നു, സ്വാമി ദേവാത്മാനന്ദ സമീപം.

.